കുറഞ്ഞ വാർഷിക വേതന ബാൻഡ് ജനുവരി ഒന്നുമുതൽ കൂടി, കുടിയേറ്റ കെയറർമാർക്ക് അധികബാധ്യത, ശമ്പള വർദ്ധനവ് അടിയന്തരമായി നടപ്പാക്കും
നിലവിൽ ദേശീയ മിനിമം വേതനത്തെക്കാൾ കുറവ് വരുമാനം ലഭിക്കുന്ന അയർലണ്ടിലെ കുടിയേറ്റ പരിചരണ തൊഴിലാളികളുടെ ശമ്പള വർദ്ധനവ് എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യം. പ്രതിവർഷം €27,000 ആയി ...