കുവൈത്ത് തീപിടിത്തം: മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പടെ എട്ട് പേര്‍ കസ്റ്റഡിയില്‍
കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച് 50 പേര്‍ മരിച്ച സംഭവത്തില്‍ എട്ട് പേര്‍ കസ്റ്റഡിയില്‍. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്ഷ്യന്‍സും ഒരു കുവൈത്തി പൗരനുമാണ് കസ്റ്റഡിയിലുള്ളത് എന്നാണ് അറബ് ...