ക്രാന്തിയുടെ മെയ്ദിന അനുസ്മരണം ശനിയാഴ്ച ഡബ്ലിനിലും ഞായറാഴ്ച വാട്ടർഫോർഡിലും;ബ്രിട്ടനിലെ മുൻപ്രതിപക്ഷനേതാവുംലേബർ പാർട്ടി അധ്യക്ഷനുമായിരുന്ന ജെർമി കോർബിൻ പങ്കെടുക്കുന്നു
ഡബ്ലിൻ: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു മെയ്ദിന പ്രക്ഷോഭം . തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് കരുത്തായി ലോകമെങ്ങും മെയ്ദിന അനുസ്മരണ പരിപാടികൾ ...