സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ് എം .സി .ജോസഫ് (91) നിര്യാതനായി, സംസ്‍കാരം ജൂൺ 19 ബുധനാഴ്ച പുന്നത്തുറയിൽ
സ്ലൈഗോ ,അയർലൻഡ് /കോട്ടയം : സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ് മൂഴിക്കൽ കിഴക്കേ നെടുമറ്റത്തിൽ എം.സി .ജോസഫ് (91) നിര്യാതനായി. പരേതയായ ത്രേസ്യമ്മ ഭാര്യയാണ് . സംസ്‍കാരം ജൂൺ ...