സന്തോഷവാർത്ത : അയർലണ്ടിൽ ജനിച്ചു മൂന്നു വർഷം കഴിഞ്ഞ കുട്ടികൾക്ക് ഇനി മുതൽ ഐറിഷ് പൗരത്വത്തിനായി ഓൺലൈനിൽ അപേക്ഷിക്കാനാവും
അയർലണ്ടിൽ ജനിച്ചു മൂന്നു വര്ഷം തികഞ്ഞ കുട്ടികൾക്ക് ഐറിഷ് പൗരത്വം വേണമെന്നുണ്ടെങ്കിൽ ഇനി മുതൽ ഓൺലൈനിൽ അപേക്ഷിക്കാം. ഇതിനു മാതാപിതാക്കൾക്ക് ഐറിഷ് പൗരത്വം വേണം എന്ന് ഇല്ല. ...