Wednesday, December 4, 2024

Tag: Kerala

kaviyoor Ponnamma

ക​വി​യൂ​ർ പൊ​ന്ന​മ്മ​യു​ടെ സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട്

കൊ​ച്ചി: അ​ന്ത​രി​ച്ച ന​ടി ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യു​ടെ സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ആ​ലു​വ ക​രു​മാ​ലൂ​ര്‍ ശ്രീ​പ​ദം വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ 12 വ​രെ ...

kaviyoor-ponnamma-passed-away

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 80 വയസായിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം 4 തവണ ലഭിച്ചിട്ടുണ്ട്. എഴുന്നൂറിലധം ചിത്രങ്ങളിൽ ...

new-film-union-in-malayalam-film-field

മലയാള സിനിമയിൽ പുതിയ സംഘടന, പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്,തലപ്പത്ത് ലിജോ ജോസും ആഷിഖ് അബുവും

തിരുവനന്തപുരം : മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ...

nipah-scare-in-malappuram

നിപ ജാഗ്രതയിൽ വീണ്ടും കേരളം

കേരളം വീണ്ടും നിപ വൈറസിന്‍റെ ഭീതിയിലാവുകയാണ്. മലപ്പുറം ജില്ലയിൽ രണ്ടു മാസത്തിനിടെ രണ്ടാം തവണയും നിപ ബാധിച്ചുള്ള മരണം സംഭവിച്ചിരിക്കുന്നു. ഒരാഴ്ച മുൻപ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ...

nipah-restrictions-tightened-in-malappuram-masks-mandatory

കൂട്ടം കൂടാന്‍ പാടില്ല, മാസ്‌ക് നിര്‍ബന്ധം, കടകൾ വൈകീട്ട് 7 വരെ മാത്രം; മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായും പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. വിവാഹം ...

Nipah

മലപ്പുറത്തെ നിപ സംശയം; മരിച്ച യുവാവുമായി നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ

മലപ്പുറം നടുവത്തിലെ നിപ സംശയം, മരിച്ച യുവാവിൻ്റെ നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ...

Nipah

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് ...

Maharajas college

ഓട്ടോണമസ് പദവി നഷ്ടപ്പെട്ട് കൊച്ചി മഹാരാജാസ് കോളെജ്

മഹാരാജാസ് കോളെജ് 2021 മുതല്‍ യുജിസിയുടെ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോളെജിന്‍റെ പ്രവര്‍ത്തനം പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, എംജി സര്‍വകലാശാല ...

Stamp duty and land registrations to go online

സന്തോഷവാർത്ത! ആധാരം ഇനി വീട്ടിലിരുന്ന് ചെയ്യാം

ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈൻ ആകാൻ ഒരുങ്ങുന്നു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടന്നിരുന്ന ഭൂ സേവനങ്ങൾ ­ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ ഈ ...

Norka Roots recruitment drive

കേരള സര്‍ക്കാരിന്റെ വിദേശ റിക്രൂട്ട്‌മെന്റ്, 9000 പേര്‍ക്ക് ഓസ്ട്രിയയിൽ അവസരമൊരുങ്ങുന്നു

യൂറോപ്യന്‍ രാജ്യമായ ഓസ്ട്രയയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാന്‍ ധാരണയായി. കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് മുഖേന നിരവധി ...

Page 2 of 3 1 2 3

Recommended