Adani Group Kenya: അദാനിയ്ക്ക് വീണ്ടും എട്ടിന്റെ പണി! വിമാനത്താവള കരാര്‍ റദ്ദാക്കി കെനിയ, ഊര്‍ജ്ജ കരാറും ഇനിയില്ല
അമേരിക്കന്‍ കോടതി കൈക്കൂലി, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയതിന് പിറകെ ഗൗതം അദാനിയ്ക്ക് വീണ്ടും തിരിച്ചടി. ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള രണ്ട് കരാറുകള്‍ ആണ് കെനിയ റദ്ദാക്കിയത്. കഴിഞ്ഞ ...