വിവാദ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരേ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരേ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പുരുഷമാർ മോഹിനിയാട്ടം ...