Tag: Johnson Joy

ireland malayali death johnson joy

അയർലൻഡിലെ മലയാളി പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു: ഭാര്യയും കുട്ടികളും നാട്ടിലായിരിക്കെ 34-കാരനെ മരണം കവർന്നു

ഡബ്ലിൻ: അയർലൻഡിൽ കാവൻ ബെയിലിബ്രോയിൽ താമസിച്ചിരുന്ന യുവ മലയാളി പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു. വടക്കേ കരുമാങ്കൽ, പാച്ചിറ സ്വദേശിയായ ജോൺസൺ ജോയ് (34) ആണ് അകാലത്തിൽ ...