യുക്രെയ്‌നിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി, ഇനി റഷ്യക്കെതിരെ യു.എസ് ആയുധങ്ങള്‍ ഉപയോഗിക്കാം; സ്ഥാനം ഒഴിയുംമുമ്പ് റഷ്യക്ക് ബൈഡന്റെ പണി
റഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, യുക്രെയിന് ആയുധ ഉപയോഗത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി യു.എസ്. യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രെയ്‌നിനു ...