അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു
അയർലൻഡിലെ ഭവന പ്രതിസന്ധി പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. രാജ്യമെമ്പാടും Rent Pressure Zones (RPZs) ഇപ്പോൾ പൂർണ്ണമായി നടപ്പിലാക്കി. വാടക വർദ്ധനവിന് കർശനമായ പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാടകക്കാർക്ക് അമിതമായ ...

