
അഞ്ചിലൊന്ന് സ്കൂൾ ഭക്ഷണം കഴിക്കാതെ കളയുന്നു: സൗജന്യ ഭക്ഷണ പദ്ധതി പുനഃസംഘടിപ്പിക്കാൻ കാബിനറ്റ്

അയർലൻഡ് പൊതുമേഖല പണിമുടക്കിലേക്ക്; ഒക്ടോബർ 14-ന് ദേശീയ പണിമുടക്കും റോഡ് ഉപരോധവും പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ

അയർലൻഡിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവാസികൾ; പൗരത്വ നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ ഉടൻ

8 വർഷത്തെ പോരാട്ടത്തിനൊടുവിൽ നീതി; ഐറിഷ് യുവതിയെ ഗോവയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

അയർലൻഡിൽ വാടക ഭവന പ്രതിസന്ധി രൂക്ഷമാകുന്നു; ജീവനക്കാർക്ക് ബസ് ഡിപ്പോയിൽ താമസ സൗകര്യം ഒരുക്കി ബസ് കമ്പനി; എച്ച്.എ.പി പദ്ധതി പാളിയതായി റിപ്പോർട്ട്

വൈദ്യുതി, ഗ്യാസ് നിരക്ക് വർദ്ധനവിൽ ഭീതി; ബാങ്ക് സമ്പാദ്യങ്ങൾ കുത്തനെ കൂട്ടി അയർലൻഡിലെ കുടുംബങ്ങൾ

ഗ്രിഡ് നവീകരണത്തിന്റെ പേരിൽ ഉപഭോക്താക്കളുടെ തലയിൽ അധികഭാരം; അയർലൻഡിൽ ഒക്ടോബർ മുതൽ വാർഷിക ബില്ലിൽ 41 യൂറോയോളം വർദ്ധിക്കും

അയർലൻഡിൽ പരിസ്ഥിതി നികുതി വരുമാനത്തിൽ ചരിത്ര റെക്കോർഡ്; 2025-ൽ ലഭിച്ചത് 5.9 ബില്യൺ യൂറോ, സിംഹഭാഗവും സാധാരണക്കാരിൽ നിന്ന്

അയർലണ്ടിൽ ട്രെയിൻ ഗതാഗതം താളംതെറ്റുന്നു; കഴിഞ്ഞ വർഷം റദ്ദാക്കിയത് 3,500-ലധികം സർവീസുകൾ

ബെർട്ടി അഹേണിന്റെ കുടിയേറ്റ വിരുദ്ധ പരാമർശം; കൈയൊഴിഞ്ഞ് ഫിയാന ഫോയിൽ പാർട്ടിയും മീഹാൽ മാർട്ടിനും
