Tag: IrishHealthService

INMO Members Take to Hospital Gates Ahead of October 14 Strike

ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

അയർലൻഡിലെ പൊതുജന ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ക്ഷാമത്തിനും ആശുപത്രികളിലെ കടുത്ത തിരക്കിനുമെതിരെ (Hospital Overcrowding) കടുത്ത പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO). വ്യാഴാഴ്ച ...