സൂപ്പർമാർക്കറ്റ് വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടൽ? പാൽ, മുട്ട, ബ്രെഡ് എന്നിവയ്ക്ക് വിലപരിധി നിശ്ചയിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഐറിഷ് വിപണിയിൽ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകളെ തകിടം മറിക്കുന്ന രീതിയിൽ പലചരക്ക് സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, സൂപ്പർമാർക്കറ്റുകളിൽ നേരിട്ടുള്ള സർക്കാർ ഇടപെടലിനായി ജനകീയ ആവശ്യം ശക്തമാകുകയാണ്. ...
