മൊത്തവ്യാപാര നിരക്കിൽ വൻ വർദ്ധനവ്; അയർലൻഡിൽ വൈദ്യുതി, ഗ്യാസ് ബില്ലുകൾ വീണ്ടും ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്
മൊത്തവിപണിയിൽ വൈദ്യുതിയുടെയും ഗ്യാസിന്റെയും നിരക്കുകൾ വീണ്ടും ഉയരുന്നതിനാൽ, ഈ ശൈത്യകാലത്ത് ഐറിഷ് കുടുംബങ്ങൾ കൂടുതൽ ഊർജ്ജ വില വർദ്ധന നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഈ വർഷം മിക്കവാറും ...
