അയർലൻഡിൽ ബജറ്റ് ചർച്ചകൾ അന്തിമഘട്ടത്തിൽ; ചെലവ് ചുരുക്കൽ നിബന്ധനകളിൽ മന്ത്രിമാർ തമ്മിൽ തർക്കം
അയർലൻഡിന്റെ വരാനിരിക്കുന്ന പുതിയ ബജറ്റ് (Budget 2027) പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഗവൺമെന്റ് ബിൽഡിംഗിൽ മന്ത്രിമാർ തമ്മിൽ അടിയന്തിര ചർച്ചകൾ തുടരുന്നു. ധനകാര്യ മന്ത്രി ജാക്ക് ചേമ്പേഴ്സും പബ്ലിക് ...

