വെള്ളിയാഴ്ച അയർലണ്ടിലുടനീളം റെഡ് അലേർട്ട്. എല്ലാവരും വീടിനുള്ളിൽ തന്നെ തുടരണമെന്ന് മെറ്റ് ഐറാൻ.
മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കൂടുതൽ വേഗതയുള്ള അത്യധികം അപകടകരമായ കാറ്റുമായി ഇയോവിൻ കൊടുങ്കാറ്റ് അടുക്കുന്നതിനാൽ മെറ്റ് ഐറാൻ രാജ്യവ്യാപകമായി സ്റ്റാറ്റസ് റെഡ് വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ...

