അയർലണ്ടിനെ ലക്ഷ്യമാക്കി മറ്റൊരു കൊടുങ്കാറ്റുകൂടി: ഡാരാ കൊടുങ്കാറ്റ് ഈ വാരാന്ത്യമെത്തും, കാലാവസ്ഥാ മുന്നറിയിപ്പ് പ്രാബല്യത്തിൽ
രാജ്യത്തുടനീളം മോശം കാലാവസ്ഥ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഡാരാ കൊടുംകാറ്റിനെ നേരിടാൻ അയർലൻഡ് ഒരുങ്ങുന്നു. വളരെ തണുത്ത താപനിലയും വെള്ളപ്പൊക്കം, മഞ്ഞ്, ശക്തമായ കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയും ഉള്ള ...