കേരള ഹൗസ് കാർണിവൽ ഇന്ന്, ആർത്തിരമ്പിയെത്തി മലയാളി സമൂഹം; വിറ്റ് തീർന്ന് പാർക്കിംഗ് സ്ലോട്ടുകൾ
അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ കൂടിച്ചേരലായ ’കേരള ഹൌസ് കാര്‍ണിവൽ’ ഇന്ന് രാവിലെ എട്ട് മണിമുതൽ പാൽമേഴ്‌സ്ടൗൺ ഹൌസ് എസ്റ്റേറ്റിൽ നടന്ന് വരികയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ലൂക്കൻ ...