ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹിം റെയ്‌സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍
ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹിം റെയ്‌സി കൊല്ലപ്പെട്ടെതായി ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. പ്രസിഡന്റിനോടൊപ്പം ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. ഇറാന്‍ സര്‍ക്കാര്‍ ഉടന്‍ ഔദ്യോഗിക പ്രസ്ഥാവന പുറത്തിറക്കും. ...