അയർലാൻഡിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സാണ്ടിഫോർഡ് യൂണിറ്റ് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്യദിനാഘോഷം നടത്തി. സാണ്ടിഫോർഡിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി അനേകം പേർ ...




