Tag: Influenza Outbreak 2025

sligo university hospital1

സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പനി പടരുന്നു; സന്ദർശകർക്ക് കർശന നിയന്ത്രണം

സ്ലൈഗോ, അയർലൻഡ്: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ വിവിധ വാർഡുകളിൽ ഇൻഫ്ലുവൻസ (Flu) പടരുന്നതിനെത്തുടർന്ന് സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ മൂന്ന് വാർഡുകളിലാണ് പനി പടർന്നുപിടിച്ചിരിക്കുന്നത് (Outbreak). ...