അയർലണ്ടിൽ റെസിഡൻസ് പെർമിറ്റ് ഉള്ളവർക്ക് ഇനി മുതൽ യുഎഇ ഓൺ അറൈവൽ വിസ ഓൺലൈൻ ആയി അപേക്ഷിക്കാം
വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യക്കാര്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് യുഎഇ അതോറിറ്റി. വിസ ഓൺ അറൈവലിലെത്തുന്ന ഇന്ത്യക്കാർക്ക് യുഎഇയുടെ പുതിയ നിർദേശമാണിത്. ഇതിനായി ജിഡിആർഎഫിൻ്റെ സൈറ്റിൽ ...