ലഗേജ് ഇല്ലാത്ത യാത്രയ്ക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസ്
യാത്രക്കാർക്ക് നിരക്കിളവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്ന (എക്സ്പ്രസ് ലൈറ്റ് ഫെയർ) ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാർക്കെല്ലാം ഈ ആനുകൂല്യം ...