Wednesday, December 18, 2024

Tag: India

10 BJP MPs submits their resignation letter to the Speaker after election wins

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രിമാരടക്കം 10 ബിജെപി എംപിമാര്‍ രാജിവെച്ചു

രാജസ്ഥാൻ, ഛത്തീസ്ഗഢ്, മ​ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതോടെ, രണ്ട് കേന്ദ്രമന്ത്രിമാരടക്കം 10 ബി.ജെ.പി എം.പിമാർ രാജിവെച്ചു. 10 ബി.ജെ.പി അംഗങ്ങളും രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. പ്രധാനമന്ത്രി ...

ഇന്ത്യക്കാര്‍ക്ക് ഇനി മലേഷ്യയിലേക്കും വിസ വേണ്ട

ഇന്ത്യക്കാര്‍ക്ക് ഇനി മലേഷ്യയിലേക്കും വിസ വേണ്ട

ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇനി വിസയില്ലാതെ മലേഷ്യ സന്ദർശിക്കാം. ഡിസംബർ 1 മുതലാണ് ഇതിനു പ്രാബല്യം. ചൈനക്കാർക്കും ഇന്ത്യക്കാർക്കും 30 ദിവസം വരെ വിസയില്ലാതെ രാജ്യത്തു ...

Gold prices hit record high in India

കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില

ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ 600 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 46,480 രൂപയായി. ഗ്രാമിന് എഴുപത്തിയഞ്ച് രൂപകൂടി. 5,810 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ...

ഗൂഗിൾപേ റീചാർജിനു പ്ലാറ്റ്​ഫോം ചാർജ് ഈടാക്കാൻ തുടങ്ങിയോ?

ഗൂഗിൾപേ റീചാർജിനു പ്ലാറ്റ്​ഫോം ചാർജ് ഈടാക്കാൻ തുടങ്ങിയോ?

ഒരു ഉപഭോക്താവ് ഓൺലൈനിൽ ഒരു സ്‌ക്രീൻഷോട്ട് പങ്കിട്ടതോടെയാണ് ഗൂഗിൾപേയും കൺവീനിയൻസ് ഫീസ് ഈടാക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ വന്നത്.  749 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ചെയ്തതോടെയാണ് ടിപ്സ്റ്റർ ...

മാർപാപ്പ കണ്ട മലയാള സിനിമ

മാർപാപ്പ കണ്ട മലയാള സിനിമ

മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത അംഗീകാരവുമായി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ ലോകം ഏറ്റെടുക്കുന്നു. ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലസ് എന്ന ചിത്രം ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ നേരിട്ട് ...

passengers-arrested-for-attempting-to-open-emergency-door

നെടുമ്പാശ്ശേരിയിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാര്‍ അറസ്റ്റിൽ

ബംഗളൂരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്ന കർണാടക സ്വദേശികളായ രാമോജി കോറയിൽ, രമേഷ്കുമാർ എന്നിവരാണ് വിമാനം ബേയിൽ നിന്നും നീങ്ങുമ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച ...

fraud case against s sreesanth

വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടി; ശ്രീശാന്തിനെതിരേ കണ്ണൂരിൽ കേസ്

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരേ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി പറ്റിച്ചു എന്നാണ് കേസ്. ...

Prakash Raj gets notice from ED

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: നടൻ പ്രകാശ് രാജിന് ഇഡിയുടെ സമൻസ്

തിരുച്ചിറപ്പള്ളി ആസ്ഥാനമാക്കിയുള്ള ജ്വല്ലറി ഗ്രൂപ്പിനെതിരേയുള്ള നൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ നടൻ പ്രകാശ് രാജിന് സമൻസ് അയച്ച് ഇഡി. പ്രണവം ജ്വല്ലറിക്കെതിരേയുള്ള കേസിലാണ് ജ്വല്ലറിയുടെ അംബാസഡർ ആയിരുന്ന ...

Google celebrates World Cup final between India and Australia with special doodle

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ പ്രത്യേക ഡൂഡിലുമായി ഗൂഗിൾ ആഘോഷിച്ചു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന ലോകകപ്പ് 2023 ഫൈനൽ ഒരു പ്രത്യേക ഡൂഡിൽ ഉപയോഗിച്ച് ഗൂഗിൾ അടയാളപ്പെടുത്തുന്നു. ഒരു സ്റ്റേഡിയത്തിൽ ഒരു ട്രോഫി, ഒരു ബാറ്റ്, പിച്ച്, ...

Australia vs SA Semi Final Scoreboard (Courtesy: ICC World Cup 2023)

ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ – ഓസ്ട്രേലിയ ഫൈനൽ. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കക്കെതിരെയുള്ള ആവേശപ്പോരിൽ ഓസീസിന് മൂന്ന് വിക്കറ്റ് ജയം.

താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് ഗംഭീര തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും, ഡേവിഡ് വാർണറും ചേർന്ന് നല്കിയത്. സഖ്യം 6.1 ഓവറിൽ 60 റൺസെടുത്ത ശേഷമാണ് ...

Page 9 of 14 1 8 9 10 14

Recommended