Wednesday, December 25, 2024

Tag: India

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്കുകപ്പലിനെ നാവിക സേന മോചിപ്പിച്ചു.

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്കുകപ്പലിനെ നാവിക സേന മോചിപ്പിച്ചു.

15 ഇന്ത്യക്കാർ ഉള്‍പ്പടെ 21 ജീവനക്കാരാണ് എം.വി ലൈല എന്ന ചരക്കു കപ്പലിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. നാവില സേന മറീന്‍ കമാന്‍ഡോകള്‍ കപ്പിലില്‍ ...

ഇരട്ട പൗരത്വം വെല്ലുവിളി, പക്ഷേ ചർച്ച സജീവം: എസ്. ജയ്‌ശങ്കർ

ഇരട്ട പൗരത്വം വെല്ലുവിളി, പക്ഷേ ചർച്ച സജീവം: എസ്. ജയ്‌ശങ്കർ

വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം അനുവദിക്കുന്നത് സാമ്പത്തികമായും സുരക്ഷാപരമായും വെല്ലുവിളികൾ നിറഞ്ഞ പ്രക്രിയ ആയിരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. അതേസമയം, വിദേശ പൗരത്വം ...

ഇനി വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ; വരുന്നു കെ സ്മാർട്ട് ആപ്പ്

ഇനി വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ; വരുന്നു കെ സ്മാർട്ട് ആപ്പ്

ഇനി ഓൺലൈനൻ വഴിയും വിവാഹം രജിസ്റ്റർ ചെയ്യാം.കെ സ്മാർട്ട് ആപ്പ് വരുന്നതോടെ വീഡിയോ കോൺഫറൻസിൽ വധു-വരന്മാർ മാത്രം ഹാജരായൽ മതി. വിദേശത്തുള്ളവർക്കാണ് കൂടുതൽ സഹായകമാവുക. ഇപ്പോൾ ഓൺലൈനിൽ ...

President signs bills that replace colonial-era codes.

ക്രിമിനൽ നിയമ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം; IPC-യും CrPC-യും ഇനി ചരിത്രം

ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ എവിഡൻസ് ആക്ട് എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ...

‘കറി ആൻഡ് സയനൈഡ്’: കൂടത്തായി ജോളി കേസ് ഡോക്യുമെന്‍ററിയുടെ ട്രെയിലർ പുറത്തു വിട്ട് നെറ്റ്ഫ്ലിക്സ്

‘കറി ആൻഡ് സയനൈഡ്’: കൂടത്തായി ജോളി കേസ് ഡോക്യുമെന്‍ററിയുടെ ട്രെയിലർ പുറത്തു വിട്ട് നെറ്റ്ഫ്ലിക്സ്

കൂടത്തായി കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കി ഒരുക്കിയ ഡോക്യുമെന്‍ററി കറി ആൻഡ് സയനൈഡിന്‍റെ ട്രെയിലർ പുറത്തു വിട്ട് നെറ്റ്ഫ്ലിക്സ്. ഡിസംബർ 22ന് ഡോക്യുമെന്‍ററി സ്ട്രീം ചെയ്യും. മലയാളം ഇംഗ്ലീഷ്, ...

Lok Sabha attack using smoke canisters

പാര്‍ലമെന്റ് ആക്രമണ ദിനത്തിന്റെ 22ാം വാര്‍ഷികത്തില്‍ ലോക്‌സഭയില്‍ നടന്ന സുരക്ഷാ വീഴ്ചയില്‍ പ്രതികളെയെല്ലാം പിടികൂടിയെന്ന് സ്പീക്കര്‍ വ്യക്തമാക്കി

പ്രതികളെ ചോദ്യം ചെയ്യാന്‍ ദില്ലി പൊലീസിന്റെ ഭീകരവിരുദ്ധ യൂണിറ്റ് പ്രത്യേക സെല്‍ പാര്‍ലമെന്റിലെത്തി. പുറത്ത് പിടിയിലായവര്‍ക്ക് അകത്ത് കടന്നവരുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതായും ദില്ലി പൊലീസ് വ്യക്തമാക്കി. ...

ആധാര്‍ സൗജന്യമായി പുതുക്കല്‍: സമയപരിധി തീരാന്‍ ഇനി 2 ദിവസം മാത്രം, ചെയ്യേണ്ടത് ഇത്രമാത്രം 

ആധാര്‍ സൗജന്യമായി പുതുക്കല്‍: സമയപരിധി തീരാന്‍ ഇനി 2 ദിവസം മാത്രം, ചെയ്യേണ്ടത് ഇത്രമാത്രം 

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി 2 ദിവസം മാത്രം. സെപ്റ്റംബര്‍ 14ന് കാലാവധി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഉപയോക്താക്കളുടെ താത്പര്യം മാനിച്ച് ...

President signs bills that replace colonial-era codes.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു.

നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370ആം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി ...

IND vs SA 1st T20 2023

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കമാകും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരക്ക് ഇന്ന് ഡര്‍ബനില്‍ കിങ്‌സ്മീഡ് മൈതാനത്ത് തുടക്കമാകും ഇന്ത്യന്‍ സമയം രാത്രി ഏഴരക്കാണ് മത്സരം. സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി ...

Cochin Metro

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറയിലേക്കുള്ള സർവീസിന്റെ ട്രയൽ റൺ ഇന്ന് മുതൽ തുടങ്ങും

എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയാണ് പരീക്ഷണ ഓട്ടം. ഇന്ന് രാത്രിയാണ് രാജ ന​ഗരിയിലേക്ക് മെട്രോയുടെ പരീ​ക്ഷണ ഓട്ടം. എസ്എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള ...

Page 8 of 14 1 7 8 9 14

Recommended