ഇന്ത്യൻ പാസ്‌പോർട്ട് സേവാ പോർട്ടൽ നാല് ദിവസം പ്രവർത്തിക്കില്ല
സാങ്കേതിക തകരാർ മൂലം ഇന്ത്യൻ പാസ്‌പോർട്ട് സേവന പോർട്ടൽ നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 4:30 ...
സാങ്കേതിക തകരാർ മൂലം ഇന്ത്യൻ പാസ്‌പോർട്ട് സേവന പോർട്ടൽ നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 4:30 ...
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് വൈകുന്നേരത്തോടെ ന്യൂനമർദമായി ശക്തി കുറഞ്ഞ് കിഴക്കൻ മധ്യപ്രദേശിന് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും ...
ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ, യുക്രൈന്‍ സന്ദര്‍ശനത്തിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ ആഴ്ച മോസ്‌കോയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ...
മുംബൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനായ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പുതുമുഖ താരം യഷ് ദയാല്‍ ടീമിൽ ഇടം ...
ഡിജിറ്റൽ പേയ്‌മെൻ്റ് വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) “UPI സർക്കിൾ” എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. പ്രൈമറി യൂസർക്ക് തങ്ങളുടെ യുപിഐ ...
എയര്‍ ഇന്ത്യ-വിസ്താര എയര്‍ലൈന്‍സ് ലയനം നടക്കാനിരിക്കെ, വിസ്താര സര്‍വ്വീസ് ഷെഡ്യൂളുകളില്‍ തീരുമാനമായി. നവംബര്‍ 11 വരെയായിരിക്കും വിസ്താര സര്‍വ്വീസ് നടത്തുക. അതിന് ശേഷം എയര്‍ ഇന്ത്യയുടെ ബാനറിലാകും ...
മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). 99 ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്. വീഴ്ചയുടെ ...
ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈൻ ആകാൻ ഒരുങ്ങുന്നു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടന്നിരുന്ന ഭൂ സേവനങ്ങൾ ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ ഈ ...
യൂറോപ്യന്‍ രാജ്യമായ ഓസ്ട്രയയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാന്‍ ധാരണയായി. കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് മുഖേന നിരവധി ...
ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ (മുമ്പത്തെ മങ്കിപോക്സ്) മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം തടയാനായി ആശുപത്രികളിലും വിമാനത്തവാളങ്ങളിലും അത്യാഹിത വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ...