Saturday, December 7, 2024

Tag: Increase

TRV Airport increases User Fee

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം യൂ​സ​ർ​ഫീ വർധിപ്പിച്ചു; പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി

അ​ദാ​നി ഗ്രൂ​പ് ഏ​റ്റെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ യൂ​സ​ർ​ഫീ വ​ർ​ധ​ന അ​ടി​ക്ക​ടി ഉ​യ​രു​ന്ന വി​മാ​ന ടി​ക്ക​റ്റ്​ വ​ർ​ധ​ന​മൂ​ലം ന​ടു​വൊ​ടി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക്​ വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി. വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങ് ഫീ ...

House Prices Continue to Rise in Ireland

കയ്യിലൊതുങ്ങാതെ വീട് വില, കോവിഡ് പാൻഡെമിക്കിന് ശേഷം ഉണ്ടായത് 35% വർദ്ധന!

2024-ന്റെ രണ്ടാം പാദത്തിൽ അയർലണ്ടിലെ വീടുകളുടെ വില ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. Daft.ie-യുടെ റിപ്പോർട്ട് അനുസരിച്ച്, ഒരു വീടിന്റെ ശരാശരി വില മുൻ പാദത്തെ അപേക്ഷിച്ച് 3.8% ...

TFI fare adjustments in place from today

യാത്രകൾക്ക് ചിലവേറും, അയർലണ്ടിൽ പൊതുഗതാഗത നിരക്ക് വർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ

ഇന്ന് മുതൽ അയർലണ്ടിൽ പൊതുഗതാഗതത്തിനുള്ള പുതിയ നിരക്ക് ക്രമീകരണം പ്രാബല്യത്തിൽ വന്നു. ട്രാൻസ്‌പോർട്ട് ഫോർ അയർലണ്ടിന്റെ 2024-ലെ നിരക്ക് പദ്ധതിയുടെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമാണ് ഈ മാറ്റങ്ങൾ. ...

fuel-prices-set-to-increase-once-again-from April 1

വർദ്ധിച്ചുവരുന്ന ചിലവുകൾ: അയർലണ്ടിൽ ഇന്ധന വിലയും യൂട്ടിലിറ്റി ബില്ലുകളും ഏപ്രിൽ ഒന്നുമുതൽ കൂടും

അയർലണ്ടിലെ പണപ്പെരുപ്പം ഈയിടെയായി കുറയുന്നുണ്ടെങ്കിലും അടുത്ത തിങ്കളാഴ്ച മുതൽ ആളുകൾക്ക് ചിലവുകൾ വർദ്ധിക്കും. ഏപ്രിൽ 1-ന്, പെട്രോൾ, ഡീസൽ, അടയാളപ്പെടുത്തിയ ഇന്ധന എണ്ണ എന്നിവയുടെ വില വർദ്ധിക്കും. ...

Recommended