അയർലൻഡിലെ സാമ്പത്തിക രംഗത്ത് ഇന്ത്യൻ തൊഴിലാളികളുടെ മുന്നേറ്റം: ഉയർന്ന വരുമാനവും ഭവന നിർമ്മാണത്തിലും മുൻപന്തിയിൽ
ഡബ്ലിൻ: അയർലൻഡിലെ സാമ്പത്തിക മേഖലയിൽ ഇന്ത്യൻ തൊഴിലാളികൾ നിർണായക സ്വാധീനം ചെലുത്തുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ശമ്പളം നേടുന്ന പ്രവാസി സമൂഹമായി ഇന്ത്യക്കാർ മാറിയെന്ന് ദേശീയ സ്ഥിതിവിവരക്കണക്കുകൾ ...



