ഐറിഷ് ബിസിനസുകൾക്ക് മുന്നറിയിപ്പ്: ഡിഫറെന്റലി എബിൽഡ് ആളുകൾക്ക് ആക്‌സസ് ചെയ്യാൻ കഴിയാത്ത വെബ്‌സൈറ്റുകളും ആപ്പുകളും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും
അയർലണ്ടിലെ കമ്പനികളുടെ വെബ്‌സൈറ്റുകൾ, ആപ്പുകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഡിഫറെന്റലി എബിൽഡ് ആളുകൾക്ക് ഉപയോക്തൃ സൗഹൃദമല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും. യൂറോപ്യൻ ആക്‌സസിബിലിറ്റി ആക്റ്റ് (EAA) പാലിക്കുന്നതിനുള്ള അവസാന ...


