എയർ ലിംഗസ് വിമാനങ്ങളിൽ ഇനി സീറ്റ് തിരഞ്ഞെടുക്കാൻ പണം നൽകണം; ചെലവേറിയ യാത്രയുമായി അയർലണ്ട് ദേശീയ വിമാനക്കമ്പനി
അയർലണ്ടിന്റെ ദേശീയ വിമാനക്കമ്പനിയായ എയർ ലിംഗസ് (Aer Lingus) തങ്ങളുടെ 'സേവർ' (Saver) നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് സീറ്റ് തിരഞ്ഞെടുക്കുന്നതിന് പുതിയ ചാർജ് ഏർപ്പെടുത്തി. അയർലണ്ടിലെ മലയാളികൾ ...

