മനുഷ്യക്കടത്തെന്ന് സംശയം; 300-ൽ അധികം ഇന്ത്യൻ യാത്രക്കാരുണ്ടായിരുന്ന വിമാനം ഫ്രാൻസിൽ തടഞ്ഞുവെച്ചു
വിമാനത്തിൽ മനുഷ്യക്കടത്തിന് ശ്രമമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് 303 ഇന്ത്യൻ യാത്രക്കാരുമായി യു.എ.ഇയിൽ നിന്ന് നിക്കരാഗ്വോയിലേക്ക് പറന്ന വിമാനം ഫ്രാൻസിൽ തടഞ്ഞുവെച്ചു. യാത്രക്കാരിൽ രണ്ടുപേർ ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിൽ. ...