ഐറിഷ് വംശജരെ അപേക്ഷിച്ച് അയർലണ്ടിലെ കുടിയേറ്റക്കാർക്ക് തൊഴിൽ സാധ്യത കൂടുതലാണെന്ന് കണ്ടെത്തി ESRI ഗവേഷണം
അയർലണ്ടിലെ കുടിയേറ്റക്കാർ ഐറിഷ് വംശജരെ അപേക്ഷിച്ച് കൂടുതൽ തൊഴിൽ സാധ്യതയുള്ളവരാണെന്നാണ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ESRI) സമീപകാല ഗവേഷണങ്ങൾ കണ്ടെത്തി. എന്നിരുന്നാലും, പല കുടിയേറ്റക്കാരും ...