ക്രാന്തിയുടെ “കരുതലിൻ കൂടിന്റെ” താക്കോൽദാന കർമ്മം എം .എ ബേബി നിർവഹിച്ചു.
ക്രാന്തിയുടെ "കരുതലിൻ കൂടിന്റെ" താക്കോൽദാന കർമ്മം എം .എ ബേബി നിർവഹിച്ചു. ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ കരുതലിൻ കൂട് എന്ന പേരിൽ നാലുമുക്ക് കണ്ണമംഗലത്ത് ...