ഹമാസിനെ നിരായുധീകരിക്കും; ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണ്ണമായി പിൻമാറില്ല: ബെന്യാമിൻ നെതന്യാഹു
ജറുസലം – ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലൂടെയോ സൈനിക നടപടികളിലൂടെയോ ഹമാസിനെ നിരായുധീകരിക്കുമെന്നും ...


