തേജ് ചുഴലിക്കാറ്റ് : ഒമാനിൽ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.
ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാറ്ക്ക് നാളെയും മറ്റന്നാളും അവധി തൊഴിൽ മന്ത്രാലയംപ്രഖ്യാപിച്ചു.
ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാറ്ക്ക് നാളെയും മറ്റന്നാളും അവധി തൊഴിൽ മന്ത്രാലയംപ്രഖ്യാപിച്ചു.
താറുമാറായ ഫ്ലൈറ്റ് മറ്റേതൊരു പതിവ് യാത്രയും പോലെ ഫ്ലൈറ്റ് ആരംഭിച്ചു. എന്നിരുന്നാലും, 55 കാരിയായ ഐറിഷ് സ്ത്രീയും അവളുടെ 24 കാരിയായ മകളും കപ്പലിൽ അമിതമായ മദ്യപാനത്തിൽ ...