AI ഉപയോഗിച്ച് കബളിപ്പിച്ചാൽ ഇനി നേരിട്ടുള്ള അഭിമുഖം; അയർലണ്ടിലെ സർവകലാശാലകൾക്ക് പുതിയ നിർദ്ദേശം
ഡബ്ലിൻ : സർവകലാശാലാ പഠനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന നടപടികളുമായി അയർലണ്ടിലെ ഹയർ എഡ്യൂക്കേഷൻ അതോറിറ്റി (HEA). വിദ്യാർത്ഥികൾ സമർപ്പിക്കുന്ന അസൈൻമെന്റുകളിൽ ...

