Tag: Heavy Rain

heavy-rain-in-wayanad-hume-release-warning

വയനാട്ടിൽ വീണ്ടും മഴ കനക്കുന്നു; മലവെള്ളപ്പാച്ചിലിന് മുന്നറിയിപ്പ്

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്. 20-ാം തീയതി വരെ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം സെന്‍റർ അറിയിച്ചത്. മലമേഖലകളിൽ മഴ ...

Wayanad Landslide Tragedy

തേ​ങ്ങ​ലാ​യി വ​യ​നാ​ട്; മ​ര​ണ​സം​ഖ്യ 175 ആ​യി

വ​യ​നാ​ട്: മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ല്‍​മ​ല​യി​ലു​മു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണ​സം​ഖ്യ 175 ആ​യി. ഇ​തി​ൽ 84 പേ​രെ മാ​ത്ര​മാ​ണ് തി​രി​ച്ച​റി​യാ​നാ​യ​ത്. ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ച്ചു. നാ​ലു സം​ഘ​ങ്ങ​ളാ​യി 150 ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ...

wayanad-landslide-rescue-operation

മണിക്കൂറുകളായി ചെളിയിൽ പുതഞ്ഞ് ഒരു ജീവൻ; രക്ഷപ്പെടുത്താൻ തീവ്ര ശ്രമം

മേപ്പാടി: വയനാട് മുണ്ടകൈയിലെ ഉരുൾപൊട്ടലിൽപെട്ട് ചെളിയിൽ പുതിഞ്ഞ നിലയിൽ ഒരാളെ കണ്ടെത്തി. ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ചെളിയിൽ പുതിഞ്ഞ കിടക്കുന്ന ഇ‍യാൾ ഒരു പാറക്കല്ലിൽ പിടിച്ചാണ് നിൽക്കുന്നത്. ...

Heavy Rain Trains Cancelled - Kerala

ഷൊർണൂർ – പാലക്കാട്‌ – ഷൊർണൂർ റൂട്ടിൽ മാന്നനൂരിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു

വേണാട് സർവീസ് ചാലക്കുടി അവസാനിപ്പിക്കും എന്നറിയിന്നു.വടക്കാഞ്ചേരിയ്ക്ക് അടുത്ത് റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിച്ചിൽ . ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു . ഓട്ടുപാറയിൽ റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ഷൊർണൂർ തൃശൂർ റോഡ് ...

heavy-rains-and-floods-in-southern-china-47-dead

ദക്ഷിണ ചൈനയിൽ കനത്ത മഴയും വെള്ളപ്പൊക്കവും: 47 പേർ മരിച്ചു

ചൈന: ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ കനത്ത മഴമൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 47 പേർ മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തത്തിന് ഗ്വാങ്‌ഡോംഗ് ...

Page 2 of 2 1 2