നഴ്സിംഗ് ഹോമുകളിലെ ദുരിത ജീവിതം: ഞെട്ടിച്ച് RTÉ അന്വേഷണ റിപ്പോർട്ട്
നഴ്സിംഗ് ഹോം സാഹചര്യങ്ങളെക്കുറിച്ചുള്ള ശക്തമായ RTÉ ഇൻവെസ്റ്റിഗേറ്റ്സ് ഡോക്യുമെന്ററി രാജ്യത്തുടനീളം ഞെട്ടൽ ഉളവാക്കിയിരിക്കുന്നു. രണ്ട് സ്വകാര്യ നഴ്സിംഗ് ഹോമുകളിലെ അതീവ ഗുരുതരമായ സാഹചര്യങ്ങൾ ഇത് വെളിപ്പെടുത്തുകയും വ്യാപകമായ ...


