എച്ച്എസ്ഇ റിക്രൂട്മെന്റുകളുടെ മേൽനോട്ടം വെറും പത്ത് മാനേജർമാർക്ക്
റിക്രൂട്മെന്റുകളിൽ അയർലണ്ടിലെ ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് (HSE) ഒരു പുതിയ നിയന്ത്രണ സംവിധാനം അവതരിപ്പിച്ചു. പുതിയ ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇനിമുതൽ പത്ത് ...