Tag: Health Risk

waster water management dublin1

മാലിന്യജല നിർമാർജ്ജനം പകുതിയായി കുറച്ചു, എങ്കിലും മോശം നടത്തിപ്പ് ഒരു പ്രശ്നം: ഇപിഎ

ഡബ്ലിൻ – മാലിന്യജലം പരിസ്ഥിതിയിലേക്ക് ഒഴുക്കിവിടുന്നത് കഴിഞ്ഞ വർഷം മുതൽ പകുതിയായി കുറഞ്ഞതായി എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (EPA) റിപ്പോർട്ട് ചെയ്തു. യുസ്‌ക് ഐറൻ നടത്തിയ നിക്ഷേപത്തിന്റെ ...