അയർലാൻഡിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കുത്തനെ ഉയരുന്നു: സ്ലൈൻ്റേകെയർ പരിഷ്കാരങ്ങൾക്കെതിരെ വിമർശനം
ഡബ്ലിൻ – രാജ്യത്തെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ കുത്തനെ ഉയരുന്നതിന് പിന്നിൽ സ്ലൈൻ്റേകെയർ (Sláintecare) പരിഷ്കാരങ്ങളെന്ന് വിലയിരുത്തൽ. ഈ വർഷം ഇത് രണ്ടാം തവണയാണ് വിഎച്ച്ഐ (VHI), ...




