‘ഹാരി പോട്ടർ’ സിനിമകളിൽ ഡംബിൾഡോറായി അഭിനയിച്ച ഐറിഷ് നടൻ മൈക്കൽ ഗാംബൺ അന്തരിച്ചു.
ഭൂരിഭാഗം ഹാരി പോട്ടർ ചിത്രങ്ങളിലും ആൽബസ് ഡംബിൾഡോറായി അഭിനയിച്ച ഐറിഷ്-ഇംഗ്ലീഷ് നടൻ സർ മൈക്കൽ ഗാംബൺ ന്യുമോണിയ ബാധിച്ച് 82-ആം വയസ്സിൽ അന്തരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട ...