ഹാംപ്ഷയറില്‍ രോഗികളെ ലൈംഗീകരമായി ദുരുപയോഗം ചെയ്ത കേസില്‍ മലയാളി ഡോക്ടർ മോഹൻ ബാബുവിന് മൂന്നര വര്‍ഷം ജയില്‍ ശിക്ഷ
ഹാംപ്ഷയറില്‍ രോഗികളെ ലൈംഗീകരമായി ദുരുപയോഗം ചെയ്ത കേസില്‍ മലയാളി ഡോക്ടര്‍ക്ക് മൂന്നര വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. ഗുരുതരമായി ക്യാന്‍സര്‍ ബാധിച്ച സ്ത്രീ ഉള്‍പ്പെടെയുള്ളവര ലൈംഗിക വൈകൃതങ്ങള്‍ക്ക് ...