അമേരിക്കയ്ക്ക് വേണ്ടെങ്കിൽ വേണ്ട; ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ജര്‍മനി; ‘ഒരു രാത്രികൊണ്ട് ഞങ്ങളുടെ നിയമങ്ങള്‍ മാറില്ലെന്ന് വാക്ക്
യുഎസ് എച്ച്1 ബി വിസ ഫീസ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യക്കാരായ തൊഴിലാളികളെ സ്വാഗതംചെയ്ത് ജര്‍മനി. ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതിയായ ഡോ. ഫിലിപ്പ് അക്കേര്‍മാന്‍ ആണ് ഉയര്‍ന്ന വൈദഗ്ധ്യമുള്ള ...

