Tag: Graphic Design

anoop regupathi

തൃശ്ശൂർ ഇരിങ്ങാലക്കുടക്കാരൻ അനൂപ് രഘുപതി; ‘റോക്കട്രി’, ‘ജി.ഡി.എൻ’ സിനിമകളുടെ ദൃശ്യഭംഗിക്ക് പിന്നിലെ തലച്ചോറ്

തൃശ്ശൂർ: ഇരിങ്ങാലക്കുട സ്വദേശിയായ അനൂപ് രഘുപതി എന്ന ക്രിയേറ്റീവ് ഡിസൈനർ, ഇന്ത്യൻ സിനിമയിലെ ബയോപിക് ചിത്രങ്ങളുടെ ദൃശ്യാനുഭവങ്ങൾക്ക് പുതിയ നിർവചനം നൽകുന്നു. ഫിസിക്സ് ബിരുദധാരിയായ അനൂപ്, തന്റെ ...