Tag: GPS jamming

eu chief usrula (2)

ഉർസുല വോൺ ഡെർ ലെയ്‌ൻ സഞ്ചരിച്ച വിമാനത്തിനു നേരെ റഷ്യയുടെ ജി.പി.എസ് ജാമിങ്; അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ സഞ്ചരിച്ച വിമാനത്തിന് നേരെ റഷ്യൻ ജി.പി.എസ് ജാമിങ് നടന്നതായി യൂറോപ്യൻ കമ്മീഷൻ സ്ഥിരീകരിച്ചു. ബൾഗേറിയയിലെ പ്ലോവ്‌ഡിവ് വിമാനത്താവളത്തിൽ ...