യൂറോപ്പിൽ മോഷണം പെരുകുന്നു, സഞ്ചാരികൾക്ക് യാത്രാ മുന്നറിയിപ്പുമായി യുഎഇ
യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർ റിപ്പോർട്ട് ചെയ്യുന്ന മോഷണ സംഭവങ്ങളുടെ വർദ്ധനവിനെത്തുടർന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം എമിറാത്തി പൗരന്മാർക്ക് യാത്രാ ഉപദേശം പുറപ്പെടുവിച്ചു. സ്പെയിൻ, ജോർജിയ, ഇറ്റലി, ...