സൗജന്യമായി ജർമനിയിൽ പഠിക്കാം, മൂന്നു വർഷത്തിനുള്ളിൽ പൗരത്വം നേടാം
വിദേശപഠനത്തിന്റെ സാധ്യതകളെക്കുറിച്ച് പലരും ചോദിക്കുമ്പോൾ സ്ഥിരമായി ചില രാജ്യങ്ങളുടെ പേരുകളാണ് പലരും ചോദിക്കുക. യുകെ, യുഎസ്, ന്യൂസീലൻഡ്, അയർലൻഡ് എന്നിങ്ങനെ പോകുന്ന രാജ്യങ്ങളുടെ പേരുകൾ. ജർമനിയിലെ അവസരങ്ങളെക്കുറിച്ച് ഇപ്പോഴും ...