ഗഗൻയാൻ ദൗത്യസംഘത്തിന്‍റെ തലവന്‍ മലയാളി’; പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഗഗൻയാൻ ദൗത്യസംഘത്തിന്‍റെ തലവന്‍ മലയാളി'; പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഇന്ത്യ അഭിമാനത്തോടെ കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യസംഘത്തിന്‍റെ തലവന്‍ മലയാളി. പാലക്കാട് നേന്മാറ സ്വദേശിയായ പ്രശാന്ത് ബി നായരാണ് ...